Tuesday, July 23, 2013

Life changes..

Its been a long since i blogged.

had soo many ups and downs in life..but i have to move on .wen life is soo odd i look at my lil one which gives me energy and power to get up and get things done for her.it reminds me how i used to behave wen i was down. either i will sit on my bed with legs folded or get out for shopping. but now both are not possible. its just my baby. i dont wanna throw harsh words and gesture to release my pressure.why shd i ?  all im tryin to say how life changes wen u become a mother .. 



ഈ  അടുത്തു നാട്ടിൽ ഒരു വാർത്ത‍ വന്നത് ഞാൻ  ഓര്ക്കുന്നു  ഷഫീഖ് എന്ന ഒരു കുട്ടി രണ്ടാനമ്മയുടെയും സ്വന്തം അച്ഛന്റെയും പീടനത്തൽ മരണത്തോടെ മല്ലിടുന്നു . എന്ത് ലോകം ഇത്? ഈ ലോകത്തില ജീവിക്കാൻ ലജ്ജ തോന്നുന്നു . ആ കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ .ആ കുഞ്ഞു മനസ്സ് എത്ര വേദനിച്ചു കാണും? എല്ലാവരും എങ്ങനെ ചിന്തിക്കും എന്ന് എനിക്കറിയില്ല. പക്ഷെ ഞാന് ഇങ്ങനെയാണ്.എന്റെ പ്രാര്ത്ഥന സമര്പ്പിച്ചു ഈറന് കണ്ണുകളോടെ ഉറങ്ങി .